24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

സ്പായില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു

Janayugom Webdesk
നോയിഡ
February 18, 2022 10:41 am

സ്പായില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്. സ്പായിലെ 35 കാരനായ ജീവനക്കാരനും ജോലി തേടി അഭിമുഖത്തിനായി എത്തിയ 26 കാരിയുമാണ് മരിച്ചത്. സ്ഥാപനം വൃത്തിയാക്കുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്ഥാപനം രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് തുറന്ന് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Eng­lish Summary:Two de-ad after fire broke­out in Sp

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.