17 May 2024, Friday

Related news

May 16, 2024
May 15, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024

തിരുവനന്തപുരത്ത് പ്രൈവറ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം; അമിത വേഗമെന്ന് നാട്ടുകാര്‍

Janayugom Webdesk
തിരുവനന്തപുരം
December 21, 2022 1:08 pm

തിരുവനന്തപുരത്ത് പാലോടില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാലോട് ചല്ലിമുക്ക് സ്വദേശികളായ ഉണ്ണി, നവാസ് എന്നിവരാണ് മരിച്ചത്.പ്രൈവറ്റ് ബസ്സും ബൈക്കും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. ബൈക്ക് തെന്നി എതിരെ വന്ന പ്രൈവറ്റ് ബസ്സിനടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

Eng­lish Summary:Two killed in col­li­sion between pri­vate bus and bike in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.