9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ദേശീയ പതാക നിലത്തിട്ട് ചവിട്ടി, വീടിനു മുകളില്‍ പാക് പ­താക ; വിവിധ സംഭവങ്ങളിലായി രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ഡെറാഡൂണ്‍
August 14, 2022 9:07 pm

ഉത്തരാഖണ്ഡി­ല്‍ ത്രിവര്‍ണ പതാകയെ അ­പമാനിച്ചയാള്‍ അറസ്റ്റില്‍. ഉദം സിങ് നഗര്‍ സ്വദേശി ഇ­ഫ്ത്തിക്കര്‍ ഹുസൈന്‍ ആ­ണ് അറസ്റ്റിലായത്. ബിജെപി മ­ണ്ഡല്‍ ഉപാധ്യക്ഷന്‍ സോനു ശര്‍മയുടെ പരാതിയിലാണ് നടപടി. അയല്‍വാസിയായ ഇഫ്ത്തിക്കര്‍ ദേശീയ പതാക പിടിച്ചു വാങ്ങി നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. ‍

ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ വീടിനു മുകളില്‍ പാക് പ­താക ഉയര്‍ത്തിയതിന് സല്‍മാന്‍ (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇ­യാളുടെ ബന്ധു ഷഹ്‌നാസിനെതിരെയും കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Two peo­ple were arrest­ed for insult­ing the nation­al flag
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.