21 November 2024, Thursday
KSFE Galaxy Chits Banner 2

മദ്യം-മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പരാതിപ്പെടാം.…

Janayugom Webdesk
കോഴിക്കോട്
December 8, 2021 1:07 pm

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവര്‍ത്തനമാരംഭിച്ചു.

എക്‌സൈസ് ഓഫീസ്, ഓഫീസ് മേധാവികളുടെ ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍ :

  • ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം — 0495–2372927,
  • ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, 
  • കോഴിക്കോട് — 0495–2372927, 9447178063,
  • അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണര്‍ (Enft.) കോഴിക്കോട് — 0495–2375706 — 9496002871, 
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് — 0495–2376762 ‑9400069677,
  • എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര — 0496–2610410 ‑9400069679,
  • എക്‌സൈസ് സര്‍ക്കിള്‍ഓഫീസ്,
  • വടകര ‑0496–2515082 ‑9400069680,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 0495–2422200-9400069683,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്് — 0495–2722991 ‑9400069682,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം ‑0495–2802766-9400069684,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി — 0495–2224430-9400069685,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ ‑0495–2263666-9400069686,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി ‑0495–26244101-9400069687,
  • എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി ‑0495–2641830-9400069688, എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര-0495–2516715-9400069689, എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം ‑0496–2556100-9400069690, എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ — 0496–2202788 — 9400069692.
    ENGLISH SUMMARY;public Can com­plain about alco­hol and drug abuse
    YOU MAY ALSO LIKE THIS VIDEO;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.