13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 1, 2025
December 29, 2024
December 22, 2024
November 29, 2024

സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ നിന്ന് ക_ഞ്ചാവ് പിടികൂടി

Janayugom Webdesk
കൊച്ചി
October 30, 2022 11:28 am

കോതമംഗലത്ത് സ്വകാര്യ സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ നിന്ന് ക_ഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായാണ് വിവരം. എക്‌സൈസ് സംഘത്തെ കണ്ടയുടനെ ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ രക്ഷപ്പെട്ടു. എന്നാല്‍, അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish sum­ma­ry; Can_nabis was seized from the school’s secu­ri­ty guard’s room

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.