23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 18, 2023
September 30, 2023
September 11, 2023
June 19, 2023
December 16, 2022
November 30, 2022
September 6, 2022
August 26, 2022
July 21, 2022
April 28, 2022

യുകെ ആഭ്യന്തര സെക്രട്ടറി രാജിവച്ചു

Janayugom Webdesk
ലണ്ടൻ
September 6, 2022 10:29 pm

ബ്രിട്ടനിൽ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രാജിവച്ചു. ലിസ് ട്രസ് അധികാരത്തിലേറുകയും പുതിയ ആഭ്യന്തര സെക്രട്ടറിയെ നിയമിക്കുകയും ചെയ്യുമ്പോൾ പിന്നിൽ നിന്ന് രാജ്യത്തെ സേവിക്കാനാണ് തന്റെ തീരുമാനമെന്ന് പ്രീതി പട്ടേൽ ഇടക്കാല പ്രധാനമ​ന്ത്രി ബോറിസ് ജോൺസന് എഴുതിയ രാജിക്കത്തിൽ പറഞ്ഞു.

ലിസ് ട്രസിന് അഭിനന്ദനങ്ങൾ അർപ്പിച്ച പ്രീതി സർക്കാരിന് തുടർന്നും പിന്തുണ നൽകുമെന്നും വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു. നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ ജോലി ചെയ്യാൻ സാധിച്ചത് ബഹുമതിയായി കരുതുന്നുവെന്നും പ്രീതി ബോറിസിനെ അറിയിച്ചു.

Eng­lish Sum­ma­ry: UK Home Sec­re­tary resigns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.