3 May 2024, Friday

Related news

February 20, 2024
December 12, 2023
September 22, 2023
September 6, 2023
July 2, 2023
May 27, 2023
January 31, 2023
January 21, 2023
January 21, 2023
December 16, 2022

ഉക്രെയ്ന്‍; വിദ്യാര്‍ത്ഥികള്‍ സ്വയം സുരക്ഷിത മേഖലകളില്‍ എത്തണമെന്ന നിലപാട് തെറ്റ്: മന്ത്രി എകെ ശശീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
March 3, 2022 11:20 am

ഉക്രെയ്‌നില്‍ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്വയം സുരക്ഷിത മേഖലകളില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിലപാട് തെറ്റെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. യുദ്ധമുഖത്തെ ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കുന്നത് ആണ് യഥാര്‍ത്ഥ രക്ഷാദൗത്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുദ്ധമുഖത്തുനിന്നും നാട്ടില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ക്ക് സാധത്യയുണ്ടെന്നും ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിനെ പറ്റി ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.

Eng­lish sum­ma­ry; Ukraine; It is wrong to say that stu­dents should reach self-safe areas: Min­is­ter AK Saseendran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.