24 January 2026, Saturday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

ഇടുക്കിയില്‍ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
October 27, 2023 9:09 pm

ഇടുക്കി തൂക്കുപാലത്ത് മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പില്ലര്‍ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ തലകീഴായി വീണ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ഫോറന്‍സിക് സംഘം പ്രദേശത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: uniden­ti­fied dead body was found in Idukki
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.