22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; എസ്‌പിയുടെ താരപ്രചാകരില്‍ മുലായംസിങ് യാദവും ജയാ ബച്ചനും

Janayugom Webdesk
ലഖ്നൗ
January 23, 2022 12:56 pm

യുപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമാജ് വാദി പാര്‍ട്ടിയുടെ താരപ്രചാരകളില്‍ മുന്‍ മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാവുമായ മുലായംസിംങ് യാദവും, ജയാബച്ചനും.

യുപി നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ 30 താര പ്രചാരകുടെ പട്ടികയാണ് ‍ഞായറാഴ്ച പുറത്തിറക്കിയത്. മുലയാംസിങ്ങ് യാദവ്, മകുനും പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്, മരുമകള്‍ ഡിംപിള്‍യാദവ്, രാജ്യസഭാ എംപി യജാബച്ചന്‍,

പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍യാദവ് സ്വാമി പ്രസാദ് മൗര്യ എന്നിവരും താരപ്രചാകരില്‍ ഉള്‍പ്പെടുന്നു. മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ അഖിലേഷ് അസംഗഢില്‍ നിന്നുമുള്ള ലോക്സഭാ സഎംപിയാണ്.

ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ളതിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും.ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Eng­lish Sum­ma­ry: UP Assem­bly elec­tions; Mulayam Singh Yadav and Jaya Bachchan are the stars of SP

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.