17 May 2024, Friday

Related news

May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024

യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്ത്: പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Janayugom Webdesk
ഉന്നാവോ
August 23, 2022 7:53 pm

തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥനെ വീഡിയോയില്‍ കുടുക്കി യുവതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോ ജില്ലയിലെ ബംഗർമൗവിലെ ഹെഡ് കോൺസ്റ്റബിൾ ദീപ് സിങ്ങിനാണ് വീഡിയോ വൈറലായതുവഴി പണികിട്ടിയത്.

തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച പൊലീസുകാരന്റെ പ്രവൃത്തിയില്‍ മനംമടുത്ത യുവതി ഒടുവില്‍ ഇതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനുപിന്നാലെ ദീപ് സിങ്ങിനെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Video of forc­ing young woman to have sex out: Police offi­cer suspended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.