28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024

ഭൂമി അളന്നു നൽകുന്നതിന് കൈക്കൂലി വാങ്ങിയ നാല് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

Janayugom Webdesk
പാലക്കാട്
June 6, 2022 11:30 am

പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ആയ ഭഗീരഥൻ എന്ന വ്യക്തിയുടെ ഭൂമി അളന്നു നൽകുന്നതിന് കൈക്കൂലി വാങ്ങിയ നാല് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. കടമ്പഴിപ്പുറം വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ്  പ്രസാദ്കുമാർ, ഒരു താൽക്കാലിക ജീവനക്കാരി,  വിരമിച്ച വില്ലേജ്   അസിസ്റ്റന്റ് സുകുമാരൻ   എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.

അളന്നു നൽകുന്നതിന് 50,000 രൂപയാണ് ഭഗീരഥനിൽ നിന്നും ആവശ്യപ്പെട്ടത്. 10000 രൂപനൽകി കിട്ടും ഉദ്യേഗസ്ഥർ ഭൂമി അളന്നു നൽകുന്നതിന് തയ്യാറായില്ല. തുടർന്ന് ഭഗീരഥൻ വിവരം വിജിലൻസിന് കൈമാറി.  വിജിലൻസ് സംഘം നൽകിയ തുക    കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം നാലു പേരെയും പിടി കൂടുകയായിരുന്നു.

Eng­lish summary;Vigilance arrests four offi­cials for accept­ing bribes to sur­vey land

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.