31 December 2025, Wednesday

Related news

December 17, 2025
December 12, 2025
October 17, 2025
October 7, 2025
September 4, 2025
August 10, 2025
May 16, 2025
April 7, 2025
December 10, 2024
February 5, 2024

അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

Janayugom Webdesk
പാരിസ്
May 3, 2023 9:18 am

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് അര്‍ജന്റീന ഫുട്ബോൾ താരം മെസ്സിയെ പിഎസ്ജി ക്ലബ് സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

eng­lish sum­ma­ry: vis­it­ed Sau­di Ara­bia with­out per­mis­sion; PSG sus­pend­ed Messi
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.