22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 8, 2024
November 2, 2024
November 1, 2024
October 28, 2024
October 27, 2024
October 26, 2024
October 23, 2024
October 21, 2024
October 18, 2024

പോത്ത് പരാമര്‍ശം ചേരുന്നത് മുഖ്യമന്ത്രിക്കല്ല സുധാകരനെന്ന് വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
September 3, 2023 4:09 pm

മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് ആക്ഷേപിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ മന്ത്രി വി എന്‍ വാസവന്‍. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നുംകെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. പുതുപള്ളിയില്‍ യുഡിഎഫിന് അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
VN Vasa­van said that Sud­hakaran is not join­ing Poth Paramarsha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.