23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 9, 2024
July 30, 2023
March 9, 2023
December 13, 2022
December 4, 2022
November 5, 2022
October 21, 2022
June 8, 2022
May 19, 2022
April 23, 2022

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ് നല്‍കി അയല്‍രാജ്യം

Janayugom Webdesk
ജക്കാര്‍ത്ത
December 4, 2022 8:37 pm

ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പ്രദേശത്ത് സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന്‍ അധികൃതര്‍ അറിയിച്ചു. 

ആകാശത്ത് ചാരം നിറഞ്ഞതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അഗ്നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Eng­lish Summary:Volcano erupts in Indone­sia; Neigh­bor­ing coun­try issued tsuna­mi warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.