June 5, 2023 Monday

Related news

June 5, 2023
June 2, 2023
June 2, 2023
June 1, 2023
June 1, 2023
May 31, 2023
May 30, 2023
May 29, 2023
May 29, 2023
May 25, 2023

വയനാട് പനമരത്ത് വാഹനാപകടം: രണ്ടുപേര്‍ മരിച്ചു

Janayugom Webdesk
വയനാട്
May 15, 2023 1:04 pm

വയനാട് പനമരത്ത് ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പനമരം പച്ചിലക്കാടാണ് വാഹനാപകടമുണ്ടായത്. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Eng­lish Sum­ma­ry: Wayanad Pana­ma­ram road acci­dent: Two dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.