30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 30, 2025
January 23, 2025
January 17, 2025
January 15, 2025
May 2, 2024
February 1, 2024
January 8, 2024
December 22, 2023
December 10, 2023

കോവിഡ് നിര്‍ണായക ഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
ജനീവ
January 24, 2022 7:26 pm

കോവിഡ് മഹാമാരി ഏറ്റവും നിര്‍ണായക ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ്. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തിയോ ജാഗത്രക്കുറവോ കാണിച്ച് കോവിഡിന് തുടര്‍ച്ചയുണ്ടാകാന്‍ അനുവദിക്കരുതെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനി ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ദാതാവായെന്നും ടെഡ്രോസ് പറഞ്ഞു. എന്നാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. അംഗരാജ്യങ്ങളില്‍ നിന്ന് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത് അമേരിക്കയില്‍ നിന്നാണ്.
Eng­lish sum­ma­ry; WHO says covid is at a crit­i­cal stage
You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.