5 March 2026, Thursday

ലോക ബോക്സിങ് കപ്പ്; ചരിത്ര നേട്ടത്തില്‍ ഹിതേഷ്

Janayugom Webdesk
പരാന
April 4, 2025 10:01 pm

ലോക ബോക്സിങ് കപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹിതേഷ്. ലോക ബോക്സിങ് കപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിതേഷ്. സെമിഫൈനലില്‍ ഫ്രാൻസിന്റെ ഒളിമ്പ്യൻ മക്കൻ ട്രോറെയെയാണ് ഇടിച്ചിട്ടത്. പുരുഷന്മാരുടെ 70 കിലോഗ്രാം വിഭാഗത്തില്‍ 5–0നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.