28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024

ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊന്നു: യുവാവ് അറസ്റ്റില്‍

Janayugom Webdesk
ബംഗാള്‍
August 31, 2022 2:15 pm

ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത 29 കാരനെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍ പ്രദ്യുത് ഭുയ്യ എന്നയാളാണ് പിടിയിലായത്.
പശുവിന്റെ ഉടമ ആരതി ഭുയ്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

പശുവിന്റെ ഉടമയും പ്രതിയും അയൽക്കാരാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദ്യുത് കാലിത്തൊഴുത്തിൽ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു. അർദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായ പശു മരിച്ചു. തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത്.

Eng­lish Sum­ma­ry: A young man was arrest­ed for rap­ing and killing a preg­nant cow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.