27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
April 9, 2024
December 18, 2023
November 6, 2023
October 13, 2023
August 13, 2023
February 26, 2023
January 6, 2023
June 17, 2022

ടേക്ക്എവേയില്‍ നിന്ന് കോഴിക്കാല്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ‘കോഴിയുടെ കാല്‍’: അസുഖബാധിതനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
വെയില്‍സ്
February 19, 2022 12:59 pm

പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ ടേക്ക് എവേയില്‍ നിന്ന് പെപ്പര്‍ ചിക്കന്‍ ഓഡര്‍ ചെയ്ത യുവാവിന് കിട്ടിയത് കോഴിയുടെ കാല്‍. ലണ്ടനിലെ വെയ്ല്‍സിലാണ് സംഭവം. പെപ്പര്‍ ചിക്കനിന്റെ പാക്കറ്റിലാണ് വറുത്ത നിലയിലുള്ള കോഴിയുടെ കാല്‍ കണ്ടെത്തിയത്. അതേസമയം ഓഡര്‍ ചെയ്ത ഹോട്ടലില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഇയാളെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്നും യുവാവ് പറയുന്നു. ഒരു വായ് കഴിച്ചിനുശേഷമാണ് ഭക്ഷണം മോശമാണെന്ന് മനസിലായത്. തുടര്‍ന്ന് ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Young man who ordered chick­en leg from take­away got ‘chick­en leg’: Sick young man admit­ted to hospital

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.