23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

കോണ്‍ഗ്രസ് നേതൃത്വത്തിന് താക്കീതുമായി ശശിതരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം

Janayugom Webdesk
തിരുവനന്തപുരം
December 11, 2022 1:53 pm

വീണ്ടുംശശിതരൂരിനുകൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.കണ്ണൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍നടക്കുന്ന ചിന്തന്‍ശിബിരത്തിലാണ് തരൂരിന് അനുകൂലമായും, നേതൃത്വത്തെ വിമര‍്ശിച്ചും പ്രമേയത്തിന്‍റെ രൂപത്തില്‍ പുറത്തു വന്നിരിക്കുന്നത്.

നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോംമാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു.യുവാക്കളെ സ്ഥിരം സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കളുണ്ട്.എന്നാല്‍ അവരെ മാറ്റിനിര്‍ത്തി ഭൃഷ്ട് കല്‍പ്പിക്കുന്നവരാണ് നേതാക്കളെന്നും കുറ്റപ്പെടുത്തി.

ജനാധിപത്യത്തിനും, മതേതരത്വത്തിനും വിഘാതം സൃഷ്ടക്കുന്ന പൊതു ശത്രുവിനെതിരേയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനാമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ശിബരിരത്തില്‍ അഭിപ്രായമുയര്‍ന്നു. ശശിതരൂരിന് വലിയ സ്വീകരണം നല്‍കിയ കണ്ണുരിലെ പാര്‍ട്ടിനേതൃത്വം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.

Eng­lish Summary:
Youth Con­gress res­o­lu­tion in Kan­nur in sup­port of Sasita­roor with a warn­ing to the Con­gress leadership

You may also like this video:

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.