5 December 2025, Friday

Related news

December 1, 2025
November 25, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025
November 15, 2025
November 5, 2025
November 1, 2025
October 14, 2025

സ്കള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട് യൂത്ത് കോണ്‍ഗ്രസ്

Janayugom Webdesk
ഹരിപ്പാട്
July 21, 2025 1:50 pm

സമരത്തിന്റെ പേരിൽ സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് യൂത്ത് കോൺ​ഗ്രസ് ക്രൂരത. കാർത്തികപ്പള്ളി ​ഗവ യുപി സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നുവീണതിന്റെ പേരിൽ നടന്ന പ്രതിഷേധമാണ് അതിരുവിട്ടത്. 

ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിവെച്ചിരുന്ന പാത്രങ്ങളും കസേരകളും യൂത്ത് കോൺ​ഗ്രസുകാർ വലിച്ചെറിഞ്ഞു. ഭക്ഷണശാലയും പ്രവർത്തകർ തല്ലിത്തകർത്തു. ഇന്നു രാവിലെ സ്കൂളിലേക്ക് എത്തിയ പ്രവർത്തകർ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ക്ലാസ് മുറിയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സമരാഭാസം. അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.