28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024

കോഴിക്കോട് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്

Janayugom Webdesk
നാദാപുരം
December 12, 2022 10:16 am

ദേശീയപാതയിൽ അഴിയൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മാഹി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെടെയും പരിക്ക് ഗുരുതരമല്ല. ഫയർഫോഴ്സുംചോമ്പാല പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.