
യുപിയിലെ തൂട്ടുവാരിയില്‍ 12കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടികൂക്കി. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ ജനവികാരം ഉയര്‍ന്നതോടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നില്‍. 2024 മാർച്ചിൽ നടന്ന സംഭവത്തിലെ മുഖ്യസാക്ഷിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. വിചാരണയിൽ സാക്ഷി പറയാനിരിക്കെയാണ് കൊലപാതകം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.