22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

യുപിയില്‍ ഇടിമിന്നലേറ്റ് പതിനാല് മരണം

Janayugom Webdesk
July 21, 2022 11:38 am

ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലേറ്റ് 14 പേർ മണം. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഇടിമിന്നലേറ്റ് മരിച്ചവരില്‍ നാല് മരണങ്ങൾ ബന്ദയിൽ നിന്നും ഫത്തേപൂരിൽ രണ്ട് , ബൽറാംപൂർ (2), ചന്ദൗലി, ബുലന്ദ്ഷഹർ, റായ്ബറേലി, അമേത്തി, കൗശാമ്പി, സുൽത്താൻപൂർ, ചിത്രകൂട് ജില്ലകളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി റിലീഫ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.

Eng­lish summary;14 dead, 16 injured in light­ning strike across UP

YOu may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.