26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 29, 2024
June 23, 2024
June 22, 2024
June 18, 2024
June 18, 2024
June 17, 2024
May 26, 2024
May 11, 2024
May 10, 2024
March 23, 2024

പാകിസ്ഥാനിൽ പാസഞ്ചർ ട്രെയിനിന്റെ പാളം തെറ്റി 22 പേർ മരിച്ചു; 80 പേർക്ക് പരിക്ക്

Janayugom Webdesk
ലാഹോർ
August 6, 2023 4:46 pm

പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 22 പേർ മരിച്ചു. 80 പേർക്ക് പരിക്കേറ്റു. സര്‍ഹരി റെയില്‍വേ സ്റ്റേഷന് സമീപം നവാബ്ഷായിലാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവൽപിണ്ടിയിലേക്ക് പോയ ഹസാര എക്സ്പ്രസിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Eng­lish Sum­ma­ry: 22 dead, 80 injured as 10 coach­es of pas­sen­ger train derails in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.