22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
November 27, 2024
October 25, 2024
October 4, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 19, 2024

യുപിയിലെ ഗൗതം ബുദ്ധ് നഗറിൽ 33 കുട്ടികള്‍ ഉള്‍പ്പെടെ 107 പുതിയ കോവിഡ് കേസുകള്‍

Janayugom Webdesk
ലഖ്നൗ
April 19, 2022 4:07 pm

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ 33 കുട്ടികള്‍ ഉള്‍പ്പെടെ 107 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗൗതം ബുദ്ധ് നഗറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 411 ആയി.

ഡൽഹിയോട് ചേർന്നുള്ള ജില്ലായാണ് ഗൗതം ബുദ്ധ് നഗര്‍. ആളുകളോട് മുൻകരുതല്‍ നടപടി സ്വീകരിക്കണമെന്ന് ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish summary;33 Chil­dren Among 107 New Covid Cas­es In UP’s Gau­tam Bud­dh Nagar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.