March 30, 2023 Thursday

Related news

March 30, 2023
March 30, 2023
March 30, 2023
March 30, 2023
March 27, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023

40 ലക്ഷത്തിന്റെ എംഡിഎംഎ; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍

Janayugom Webdesk
കണ്ണൂര്‍
January 6, 2023 7:40 pm

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 204 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കണ്ണൂരിലേക്കാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തത്. ഇതിന് മുന്‍പും ഇയാള്‍ ലഹരിമരുന്നുകള്‍ കടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. 

Eng­lish Summary;40 lakhs for MDMA; Youth arrest­ed at Kan­nur rail­way station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.