23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 30, 2024
July 20, 2023
March 16, 2023
February 1, 2023
August 27, 2022
August 22, 2022
July 21, 2022
June 19, 2022
June 6, 2022
May 21, 2022

സ്വന്തം മൂത്രം കുടിച്ച് ആരോഗ്യം നിലനിർത്തുന്ന 68കാരൻ

Janayugom Webdesk
August 27, 2022 7:42 pm

ആരോഗ്യം നിലനിര്‍ത്താൻ സ്വന്തം മൂത്രം ദിവസവും കുടിക്കുന്ന സേജ് എന്ന 68കാരന്റെ ജീവിതം ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. എല്ലാ രോ​ഗങ്ങൾക്കും പ്രകൃതിദത്തമായൊരു മരുന്നാണ് മൂത്രമെന്ന് കൊളറാഡോയിൽ നിന്നുള്ള സേജ് പറയുന്നു. മാത്രമല്ല പാദങ്ങളും കണ്ണുകൾ കഴുകാനും മൂത്രം ഉപയോ​ഗിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

തലേ ദിവസം തന്നെ മൂത്രം ശേഖരിച്ച് വയ്ക്കാറുണ്ടെന്നും ശേഷം അതിരാവിലെ കുടിക്കുന്നതാണ് പതിവെന്നു സേജ് പറഞ്ഞു. സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്നും ഇയാൾ പറയുന്നു.

Eng­lish Sum­ma­ry: 68-year-old man keeps healthy by drink­ing his own urine
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.