2 May 2024, Thursday

Related news

May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024

പതാകയുടെ കയര്‍ മാറ്റുന്നതിനിടെ അപകടം: മൂന്ന് ജീവനക്കാര്‍ മരിച്ചു

Janayugom Webdesk
ഗ്വാളിയോര്‍
August 15, 2021 10:49 am

മധ്യപ്രദേശിലെ ഗ്വാളിയോറിലെ 60 അടി ഉയരമുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പതാകയുടെ കയര്‍ മാറ്റുന്നതിനിടെ അപകടം. മൂന്ന് ജീവനക്കാര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പതാകയുടെ കയര്‍ മാറ്റാന്‍ തൊഴിലാളികള്‍ ക്രെയിനില്‍ കയറിയപ്പോള്‍ ക്രെയിനിന്റെ ജാക്ക് പൊട്ടുകയും ട്രോളി മറിയുകയും ചെയ്തു.

ട്രോളിയില്‍ നാല് തൊഴിലാളികള്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ രണ്ട് ജീവനക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അഗ്നിശമന വിഭാഗത്തില്‍ നിന്നുള്ളവരും ഒരാള്‍ പോസ്റ്റ് ഓഫീസ് വാച്ച്‌മാനും ആണ്. സംഭവത്തിനുശേഷം മുനിസിപ്പല്‍ ജീവനക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Eng­lish Sum­ma­ry: Acci­dent while chang­ing flag rope: Three employ­ees died

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.