6 May 2024, Monday

Related news

May 6, 2024
May 6, 2024
April 14, 2024
April 5, 2024
February 15, 2024
February 12, 2024
February 8, 2024
January 23, 2024
November 7, 2023
October 29, 2023

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ബന്ധു കല്ലെറിഞ്ഞ് കൊലപ്പെടുത്തി

Janayugom Webdesk
പാലക്കാട്
August 15, 2021 8:28 pm

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ബന്ധു കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്. നാഗന്‍റെ സഹോദരി ഭര്‍ത്താവാണ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിഞ്ഞത്. സ്ഥലത്തെ ചൊല്ലി  സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.