17 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 17, 2025
July 17, 2025
July 17, 2025
July 17, 2025
July 16, 2025
July 16, 2025
July 16, 2025
July 16, 2025
July 16, 2025
July 15, 2025

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
April 5, 2024 5:50 pm

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത ആദിവാസി കോളനി സ്വദേശി 35 വയസുള്ള സിന്ധു, വാല്‍ക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരാണ് മരിച്ചത്. പീച്ചി മണിയൻ കിണർ പോത്തുചാടിക്ക് സമീപം വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന നിലയില്‍. സിന്ധുവിനെ കൊന്ന ശേഷം വിനോദ് തൂങ്ങി മരിച്ചതാകാമെന്നാണ് കരുതുന്നത്. മാർച്ച് 27 മുതലാണ് ഇരുവരെയും കാണാതായത്.

Eng­lish Summary:A woman and a 53-year-old man who went miss­ing from Palakkad were found dead in the forest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.