2 May 2024, Thursday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ബത്തേരി കോഴക്കേസ്‌; കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌

Janayugom Webdesk
കൊച്ചി
September 24, 2021 11:03 am

ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുള്ള ശബ്‌ദ‌രേഖ പരിശോധിക്കാൻ കോടതി ഉത്തരവ്‌. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇരുവരും ഒക്ടോബർ 11 ന് കൊച്ചി കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്‌ദ‌ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവ്. പൊലീസ് നൽകിയ അപേക്ഷയിലാണ്‌ അനുമതി നൽകിയത്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്‌ദരേഖയാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്.

Eng­lish Sum­ma­ry : court order to check phone call details between k suren­dran and praseetha azheekode

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.