ആറ്റുകാൽ ചിൻമയ വിദ്യാലയത്തിൽ വെച്ച് നടന്ന ആറാമത് തിരുവനന്തപുരം ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ബോബ്സ് ക്ലബ് ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ചിൻമയ സ്പോട്സ് ക്ലബിന് രണ്ടാം സ്ഥാനവും, ചിൻമയ വിദ്യാലയം നരുവാൻമൂട് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചിൻമയ വിദ്യാലയം ആറ്റുകാൽ രണ്ടാം സ്ഥാനവും, ചിൻമയ സ്പോട്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത ജില്ലാ ടീം ഒക്ടോബർ 1ന് കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
ENGLISH SUMMARY:District Throwball Championship
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.