സംസ്ഥാനത്ത് പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ ഇന്നാരംഭിക്കും. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസില്ല. സ്കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗരേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി രാവിലെ ഒമ്പതിന് മണക്കാട് ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നേരിട്ടെത്തും. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവരും ഒപ്പമുണ്ടാകും.
English Summary : Plusone and ninth std classes to start on today
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.