മഹാരാഷ്ട്ര താനെയിലെ ഭീവണ്ടിയിലുള്ള വൃദ്ധസദനത്തിലെ 62 അന്തേവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവിടത്തെ 5 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ നില ഗുരുതരമല്ലെന്നും കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ഇവരില്‍ 59 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
english summary; covid confirmed the 62 inmates at the nursing home
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.