23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
September 28, 2024
February 13, 2024
January 12, 2024
June 14, 2023
March 7, 2023
December 5, 2022
August 20, 2022
August 5, 2022
July 21, 2022

ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലുണ്ടായ തീ​പി​ടി​തത്തില്‍ കു​ട്ടി​ക​ള​ട​ക്കം 19 പേ​ർ മരിച്ചു

Janayugom Webdesk
ന്യൂ​യോ​ർ​ക്ക്
January 10, 2022 9:35 am

യു​എ​സി​ലെ ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലുണ്ടായ തീ​പി​ടി​തത്തില്‍ ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 19 പേ​ർ മ​രി​ച്ചു. 32 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് അറിയിച്ചു.

19 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാ​മ​ത്തെ​യോ മൂ​ന്നാ​മ​ത്തെ​യോ നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റു നി​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ നി​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യി ക​മ്മി​ഷ​ണ​ർ നൈ​ഗ്രോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 200 ഓ​ളം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് തീ​യ​ണ​യ്ക്കാ​ൻ എത്തിയത്.

eng­lish sum­ma­ry; A fire breaks out in a res­i­den­tial com­plex in New York

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.