29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 8, 2025
March 2, 2025
February 18, 2025
December 20, 2024
September 28, 2024
January 12, 2024
June 14, 2023
August 20, 2022
August 5, 2022

പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം; സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീ പടര്‍ന്നു

webdesk
June 14, 2023 12:44 am

കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ടൗണിലെ പഞ്ചായത്ത് മാലിന്യം സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ തീപ്പിടിത്തം ഉണ്ടായത്. സമീപത്തെ
സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് സംഘം തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീയുണ്ടായതിന്റെ കാരണം വ്യക്തതയില്ല.

Eng­lish Sam­mu­ty: Fire breaks out at waste dis­pos­al facil­i­ty in Per­am­pra, super­mar­ket was also burnt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.