24 April 2024, Wednesday

Related news

January 12, 2024
June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022
March 25, 2022
March 20, 2022

ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ തീപിടിത്തം

Janayugom Webdesk
July 21, 2022 2:48 pm

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​ത്രി ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​ർ തീ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ആ​ർ​ക്കും പരിക്കില്ല.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ചു. ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ ഇ​ത് മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് തീപിടിത്തമുണ്ടാകുന്നത്.

2019ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ക്കു​ക​യും പ​ത്തോ​ളം പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2021 ലും ​ക​പ്പ​ലി​ന് തീ​പ്പി​ടി​ച്ചി​രു​ന്നു. അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ ഉ​ന്ന​ത​ത​ല നേ​തൃ​ത്വം ഉത്തരവിട്ടിട്ടുണ്ട്.

Eng­lish summary;Fire breaks out in INS Vikramaditya

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.