കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ കോടതി നടപടികൾ തിങ്കളാഴ്ച മുതൽ ഓണ്‍ലൈനിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി.
ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ പരിഗണിക്കുക ഓണ്‍ലൈനിലൂടെയായിരിക്കും. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കും. കോടതി മുറിയിൽ 15 പേരിൽ കൂടുതൽ അനുവദിക്കില്ല.
English Summary:Courts in the state go online from Monday
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.