22 November 2024, Friday
KSFE Galaxy Chits Banner 2

സ്വ​ർ​ണ ​വി​ല​യി​ൽ ഉയര്‍ന്നു

Janayugom Webdesk
കൊ​ച്ചി
January 20, 2022 12:56 pm

സ്വ​ർ​ണ​വി​ല​യി​ൽ ഉയര്‍ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,555 രൂ​പ​യും പ​വ​ന് 36,440 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ഇ​ന്ന​ലെ​യും വ​ർ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പ​വ​ന് 80 രൂ​പ​യു​ടെ വ ​ര്‍​ധ​ന​യാ​ണ് ഉണ്ടായത്.

eng­lish summary;Gold prices increase

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.