16 November 2024, Saturday
KSFE Galaxy Chits Banner 2

ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച

Janayugom Webdesk
മുംബൈ
January 24, 2022 10:49 pm

ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. നിഫ്റ്റി 450 ലേറെ പോയിന്റും സെന്‍സെക്‌സ് 1500 ലേറെ പോയിന്റും ഇടിഞ്ഞു.ആഗോള തലത്തിലാകെയുള്ള പ്രതിസന്ധി ഇന്ത്യന്‍ വിപണിയിലും പ്രകടമാകുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും വിപണികളില്‍ ഇടിവ് നേരിട്ടതോടെ നിക്ഷേപകരുടെ ആസ്തിയില്‍ 17.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.
നിഫ്റ്റി 468 പോയിന്റ് നഷ്ടത്തില്‍ 17,149‑ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 1,545 പോയിന്റ് ഇടിഞ്ഞ് 57,491‑ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 626 പോയിന്റ് നഷ്ടത്തോടെ 36,947‑ലും വ്യാപാരം അവസാനിപ്പിച്ചു.
eng­lish sum­ma­ry; Big fall in stock markets
You may also like this video;

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.