19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു

Janayugom Webdesk
പ​ത്ത​നം​തി​ട്ട
January 25, 2022 12:06 pm

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്താണ് സംഭവം. പ്ര​തി ച​ക്കു​ളം സ്വ​ദേ​ശി ശ്യാ​മി​നെ പ​മ്പ് ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തി പൊ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ തുടരുകയാണ്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കു​പ്പി​ൽ പെ​ട്രോ​ൾ ന​ൽ​കാ​ൻ ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീ​വ​ന​ക്കാ​ർ നി​ര​സി​ച്ച​തോ​ടെ ഇ​വ​രി​ൽ ഒ​രാ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഖി​ലി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.മുഖത്തും ശരീരത്തും പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ENGLISH SUMMARY:No petrol in the bot­tle; Pump employ­ee stabbed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.