23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024

കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തി സ്ത്രീകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2022 3:53 pm

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ രാജ്യതലസ്ഥാനത്ത് തലമുടി മുറിച്ചും, മുഖത്തു കരി ഓയിൽ പുരട്ടിയും നഗരത്തിലൂടെ നടത്തിച്ചു. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ യുവതിയെ പ്രദിക്ഷണവും വയ്പ്പിച്ചു. യുവതിക്കെതിരായ ആക്രമത്തെ ആൾക്കൂട്ടം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ്യമാധ്യങ്ങളിൽ പ്രചരിക്കുകയാണ്. അതേസമയം സംഭവത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:street wear­ing shoe gar­land to a young woman who has been gang-raped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.