11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 2, 2025
June 27, 2025
June 24, 2025
May 13, 2025
April 25, 2025
April 17, 2025
April 13, 2025
April 3, 2025
April 1, 2025
March 28, 2025

ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര്‍ അറസ്റ്റില്‍

Janayugom Webdesk
പനാജി
April 13, 2024 12:57 pm

ഗോവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വ്യാഴാഴ്‌ച രാത്രി തീരദേശ സംസ്ഥാനത്തെ വാസ്‌കോഡ ഗാമ ടൗണിൽ നിർമാണ സ്ഥലത്തിനു പിന്നിലാണ് സംഭവം. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 20 ഓളം നിർമാണ തൊഴിലാളികള്‍ അറസ്റ്റിലായി. 

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പെൺകുട്ടി അതിക്രൂര ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം തദേഹം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില‍്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: 5‑year-old daugh­ter of non-state work­ers ra ped and killed: 20 arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.