17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 19, 2024
September 27, 2024
September 12, 2024
July 13, 2024
June 21, 2024
April 19, 2024
March 1, 2024
December 9, 2023
December 3, 2023

മുംബൈയിലെ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഹരിതോര്‍ജത്തിലേക്ക്

Janayugom Webdesk
മുംബൈ
January 27, 2022 10:43 pm

മുംബൈയിലെ പ്രശസ്തമായ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഹരിതോര്‍ജത്തിലേക്ക് മാറുന്നു. 900 ഡബിള്‍ ഡെക്കര്‍ എസി ഇ ബസുകള്‍ മുംബൈ നിരത്തില്‍ ഇറക്കാന്‍ അനുമതി.
ബ്രിഹന്‍ മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) കമ്മിറ്റിയാണ് ബസുകള്‍ ലീസിനെടുക്കാന്‍ അനുമതി നല്‍കിയത്. 12 വര്‍ഷത്തേക്കാണ് കാലാവധി. ആദ്യഘട്ടത്തിലുള്ള ബസുകള്‍ ഈ വര്‍ഷം അവസാനത്തോടെ നിരത്തിലിറങ്ങും. ആദ്യം 200 ഡബിള്‍ ഡെക്കര്‍ എസി ഇ ബസുകള്‍ നിരത്തിലിറക്കാനായിരുന്നു പദ്ധതി. നാല് നിര്‍മ്മാതാക്കള്‍ ഇതിനായി മുന്നോട്ട് വരികയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Mum­bai to launch dou­ble Deck­er e buses

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.