26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
May 7, 2024
May 2, 2024
October 5, 2023
July 10, 2023
October 29, 2022
May 22, 2022
April 15, 2022
February 3, 2022
November 9, 2021

വാട്ടര്‍ ഹീറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് പെണ്‍കുട്ടിയ്ക്ക് ദാരണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2022 10:08 am

വിഷപ്പുക ശ്വസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. വാട്ടര്‍ ഹീറ്ററില്‍ നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് 13 കാരിയായ പെണ്‍കുട്ടി മരിച്ചതെനവ്ന് പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ ഏറെ നേരത്തിനുശേഷവും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കുളിമുറിയുടെ കതക് ചവിട്ടിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ അബോധവാസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Eng­lish Sum­ma­ry: Girl die‑d after con­sum­ing poi­son gas from water heater

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.