വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മുതല്‍ അദ്ദേഹം നടക്കാന്‍ തുടങ്ങി. സാധാരണ മുറിയിലേക്ക് ഇന്ന് മാറ്റാന്‍ സാധ്യതയുണ്ട്. മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്‍കിയാല്‍ മതിയെന്നും ആശുപത്രി അധീകൃതര്‍ അറിയിച്ചു. സാധാരണ മുറിയില്‍ എത്തിച്ച ശേഷം നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ് നല്‍കുമെന്നും ഓക്‌സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റിയെന്നും അറിയിച്ചു.
ENGLISH SUMMARY:Vava Suresh’s health returns to normal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.