24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 18, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024

വസ്ത്രത്തിനടിയിൽ 47 ലക്ഷത്തിന്റെ സ്വർണം; യുവതി പിടിയിൽ

Janayugom Webdesk
നെടുമ്പാശേരി
February 21, 2022 11:28 am

നെ​ടുമ്പാ​ശേ​രി അ​ന്താ​രാഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി ക​സ്റ്റം​സ് എ​യ​ർ ഇന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തിന്റെ പി​ടി​യി​ലാ​യി. ഇ​ന്നു പു​ല​ർ​ച്ചെ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റ​ഷീ​ദ (33)യാ​ണ് പിടിയിലായത്.

932 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ചെ​യി​ൻ, വ​ള എ​ന്നീ ആ​ഭ​ര​ണ​ങ്ങ​ളാ​യി വ​സ്ത്ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 47 ല​ക്ഷം രൂ​പ വി​ല വ​രും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വരികയാണ്.

eng­lish sum­ma­ry; 47 lakh gold under cloth­ing; Woman arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.