21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 5, 2025
March 30, 2025
March 14, 2025
March 12, 2025
February 22, 2025
February 14, 2025
February 10, 2025
February 10, 2025

ഉക്രെയ്ന്‍ വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദശവുമായി എംബസി

Janayugom Webdesk
കീ​വ്
February 26, 2022 11:47 am

ഉക്രെയ്നിലുള്ള ഇന്ത്യക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി എംബസി. രാജ്യം വിടുന്ന ഇന്ത്യയ്ക്കാര്‍ക്കാണ് എംബസി അഞ്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. എംബസിയുടെ അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര തുടങ്ങുക.പോളണ്ട് അതിര്‍ത്തിയില്‍ ഒന്നിച്ചെത്തുന്നത് ഒഴിവാക്കണം. രണ്ട് പോയിന്റുകള്‍ വഴി പോ​യി​ന്‍റു​ക​ള്‍ വ​ഴി​യെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​നു​വാ​ദ​മു​ള്ളു,താ​മ​സ​സ്ഥ​ലം സു​ര​ക്ഷി​ത​മെ​ങ്കില്‍ അവിടെ തന്നെ തുടരണം. 

രാത്രക്കാല യാത്ര ഒഴിവാക്കണം, ഇന്ത്യക്കാര്‍ക്ക് രണ്ട് പോയിന്റുകള്‍ വഴിയെ അനുമതിയോടെ യാത്ര ചെയ്യാനുള്ള അനുവാദമുള്ളു. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് എംബസി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

Eng­lish Summary:Embassy issues direc­tive to Indi­ans leav­ing Ukraine
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.