സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കിഴുവിലം എസ്എസ്എം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിനു സമീപത്താണ് അപകടം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary:School bus overturns, student seriously injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.